തുരങ്ക പാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള സന്ദർശനത്തിന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്: പ്രധാനമന്ത്രി

തൃശ്ശൂർ:Z- മോർഹ് തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള തൻ്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സോൻമാർഗ് തുരങ്ക പദ്ധതിയുടെ തയ്യാറെടുപ്പിനെക്കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ളയുടെ എക്‌സ്  പോസ്റ്റിന് പ്രതികരണമായി ശ്രീ മോദി കുറിച്ചു.

“തുരങ്കപാത ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള എൻ്റെ സന്ദർശനത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങൾ നിങ്ങൾ ശരിയായി ചൂണ്ടിക്കാണിക്കുന്നു. ആകാശ ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടു!

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →