ക്ഷേത്ര കുളത്തിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

അമ്പലപ്പുഴ: ക്ഷേത്ര കുളത്തിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അമ്പലപ്പുഴ കോമന പുതുവലിൽ രാജ് കുമാർ- രഞ്ജിത ദമ്പതികളുടെ മകൻ ആര്യൻ (കിച്ചു 12 ) ആണ് മരിച്ചത്.

കഴിഞ്ഞ ജനുവരി 24 ന് അമ്പലപ്പുഴ ക്ഷേത്ര കുളത്തിൽ വീണ കുട്ടിയെ പഞ്ചവാദ്യകലാകാരന്മാർ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.11 മാസമായി ആശുപത്രിയിലും, വീട്ടിലുമായി ചികിത്സയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →