പാലക്കാട്: തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം. തരൂർ കൃഷി ഓഫീസർ റാണി ഉണ്ണിത്താനെയാണ് കിസാൻ ക്രഡിക്ട് കാർഡ് ആവശ്യപ്പെട്ടെത്തിയയാൾ മർദ്ദിച്ചത്. മോഹനൻ എന്നയാളാണ് അകാരണമായി കൃഷി ഓഫീസറെ ആക്രമിച്ചത്. മൂക്കിൽ നിന്ന് രക്തം വന്ന കൃഷി ഓഫീസർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്ലാണ്.
പാലക്കാട് തരൂരില്‍ കൃഷി ഓഫീസർക്ക് മർദ്ദനം
