വി വേണുഗോപാൽ എഴുതിയ വേണാട് എക്സ്പ്രസ് എന്ന നോവൽ പ്രകാശനം ചെയ്തു .

കൊച്ചി വി വേണുഗോപാൽ എഴുതിയ വേണാട് എക്സ്പ്രസ് എന്ന നോവൽ ശൂലപാണി വാര്യരുടെ പത്നി വി കെ ശാരദകു കൈമാറി കൊണ്ട് പ്രഫ: എം കെ . സാനു പ്രകാശനം ചെയ്തു

2023 നവംബർ പതിനെട്ടാം തിയതി ഉച്ചക്ക് മുന്ന് മണിക്ക് സഹോദരസൗധം എന്ന ഹോളിൽ വെച്ചാണ് പ്രകാശന കർമ്മം നടന്നത്

എസ് ഐ ആയിരുന്ന ശൂലപാണി വാര്യർ അ നേഷിച്ചകൊലപാതക കേസിനെ ആസ്പദമാക്കിയാണ് നോവൽ എഴുതിയിരിക്കുന്നത്
എഴുതിയത് അദ്ദേഹത്തിന്റെ ശിഷ്യനും പോലീസ് ഓഫീസറും ആയിരുന്ന വി വേണുഗോപാൽ ആണ്

തൃശ്ശൂരിലെ ക്രിയറ്റിഫ് പബ്ലിക്കേഷൻസ് ആണ് പ്രസാധനം ചെയ്തത്

തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ പരിപാടി ഉത്‌ഘാടനം ചെയ്തു

വേദിയിൽ പ്രഫസർ പി കെ രവീന്ദ്രൻ വൈക്കം രാമചന്ദ്രൻ ശ്രീ പൂച്ചാക്കൽഹ ഷാഹുൽ ശ്രീമതി വിമല ശ്രീമതി സുഭദ്ര വാര്യർ ശ്രീ വി ബി രാജൻ എന്നിവർ സംസാരിച്ചു

പോലീസ് സൂപ്രണ്ട് ആയി വിരമിച്ച ശൂലപാണി വാര്യർ അറുപതുകളുടെ അവസാനത്തിൽ റെയിൽവേ പോലീസ് എസ് ഐ ജോലിചെയ്തിരുന്ന കാലത്തെ ഒരു കൊലപാതകം ആണ് നോവലിന്റെ ഇതിവൃത്തം ഈ കഥ ഇന്നത്തെ കാലത്തേ ആസ്പദമാക്കി ആണ് നോവലിൽ ആവിഷ്കരിച്ചിരുന്നത്

Share
അഭിപ്രായം എഴുതാം