എടപ്പാളിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

എടപ്പാളിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

എടപ്പാൾ: പ്ലസ് ടു വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.എടപ്പാൾ തൃശൂർ റോഡിൽ ബസ് കാത്ത് നിന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.കാലടിത്തറ സ്വദേശിയായ വിദ്യാർത്ഥി പൊന്നാനി താലൂക് ആശുത്രിയിലെത്തി കുത്തിവെയ്പ്പ് എടുത്തു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷമാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു

Share
അഭിപ്രായം എഴുതാം