അനധികൃത മദ്യവിൽപന:3.5 ലിറ്റർ വിദേശ മദ്യവുമായി മൂക്കുതല സ്വദേശി അറസ്റ്റിൽ

അനധികൃത മദ്യവിൽപന:3.5 ലിറ്റർ വിദേശ മദ്യവുമായി മൂക്കുതല സ്വദേശി അറസ്റ്റിൽ

ചങ്ങരംകുളം:അനധികൃതമായി മദ്യവിൽപന നടത്തിയ മൂക്കുതല സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.മൂക്കുതല സ്വദേശി തെക്കില വളപ്പിൽ സുനിൽ(44)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്‌.പന്താവൂർ പാലത്തിനടുത്ത് നിന്നാണ് വിൽപനക്കായി സൂക്ഷിച്ച 3.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഇയാൾ പിടിയിലായത്.

Share
അഭിപ്രായം എഴുതാം