സ്വര്‍ണ തിളക്കവുമായി അഭിമാനമായി നീരജ് ചോപ്ര

ബുഡാപെസ്റ്റ്്യു: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. 88. 17 മീറ്റര്‍ മറികടന്നാണ് ലോകമീറ്റിലെ കന്നി സ്വര്‍ണം നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത് ഇതാദ്യമാണ്പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം നേടി

Share
അഭിപ്രായം എഴുതാം