റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരൂരങ്ങാടിയില്‍ കഞ്ചാവ് വേട്ട

July 22, 2023 - 2:43 pm

തിരൂരങ്ങാടിയില്‍ കഞ്ചാവ് വേട്ട. പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പൊലീസ് പിടിയില്‍. ഒഡിഷ ഭുവനേശ്വര്‍ സ്വദേശി അജിത് കുമാര്‍സാഹു, പാലക്കാട് പട്ടാമ്ബി മരുതൂര്‍ സ്വദേശി പറമ്ബില്‍ മുഹമ്മദ് മുഫീദുമാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. മുഫീദിന്റെ പേരില്‍ വളാഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ട്. താനൂര്‍ ഡിവൈഐസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *