പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ഒഡിഷയിലെത്താന്‍ പ്രത്യേക ട്രെയിന്‍

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ഒഡിഷയിലെത്താന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയില്‍വേ അധികൃതര്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. അതിനായി ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. ഹെല്‍പ് ലൈന്‍ നമ്പറുകള്‍; 044 25330952, 044 25330953

Share
അഭിപ്രായം എഴുതാം