കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്കെതിരെ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി

കൊല്ലം – മാനന്തവാടി കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെ അക്രമമെന്ന് പരാതി. തിരക്കുണ്ടായിരുന്ന ബസിൽ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാർഥിനികളായ പെൺകുട്ടികളിൽ ഒരാളാണ് പരാതിയുമായെത്തിയത്. 2023 മെയ് 23ന് കുന്നമംഗലം ബസ് സ്റ്റാൻഡിങ് സമീപം ബസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.

അതിക്രമത്തിന്റെ വിവരം യുവതി അറിയിച്ചതത്തോടെ ബസിലെ യാത്രക്കാർ ഇടപ്പെട്ടു. വിഷയത്തിൽ യുവതി പരാതി ഉണ്ടെന്ന് അറിയടിച്ചതോടെ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന്, പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു

Share
അഭിപ്രായം എഴുതാം