നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ എ.സി. ചരാനിയ നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റ്.ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനു പകരമാണു നിയമനം. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് ഏറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ചരാനിയ മാസ്‌റ്റേഴ്‌സ് ബിരുദമെടുത്തത്.

Share
അഭിപ്രായം എഴുതാം