റിപ്പോര്ട്ട്തണുത്തുവിറച്ച് ഡല്‍ഹി: താപനില 4.4 ഡിഗ്രി സെല്‍ഷ്യസ് January 5, 2023January 5, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് റെക്കോഡ് തണുപ്പ്. ഏറ്റവും താഴ്ന്ന താപനിലയായ 4.4 ഡിഗ്രി സെല്‍ഷ്യസാണു ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും അനുഭവപ്പെട്ടതെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Share