കെൽട്രോണിൽ മാധ്യമ പഠനം

കോട്ടയം: ഡിജിറ്റൽ മീഡിയ ജേണലിസം, ടെലിവിഷൻ ജേർണലിസം എന്നിവയിൽ പരിശീലനം നൽകുന്ന   മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഡിസംബർ ആറ് വരെ അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 9544958182

Share
അഭിപ്രായം എഴുതാം