പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് കറുകമണി സ്വദേശി മുരളീധരന്‍(48) ആണ് ജീവനൊടുക്കിയത്.സാമ്പത്തിക പ്രതിസന്ധിയാല്‍ പാടത്ത് കൊയ്ത്തുയന്ത്രം ഇറക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു ഇയാള്‍. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

