മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ തന്നെ അറിയിച്ചില്ലെന്ന് രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുത്തവണ വിദേശത്ത് പോയപ്പോഴും തന്നെ അറിയിച്ചില്ലെന്നും വിദേശത്തുള്ള അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ചൂണ്ടികാട്ടി ഗവർണർ രാഷ്‌ട്രപതി ക്ക് കത്തെഴുതി. കത്തിന്റെ പകർപ്പ് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കും അയച്ചു. ഇത് സംബന്ധിച്ചു കേന്ദ്രം തുടർന്നാടപടി സ്വീകരിച്ചോയെന്ന് അറിയില്ലെന്ന് സംസ്ഥാന സർക്കാർവൃത്തങ്ങൾ അറിയിച്ചു.

സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ദയഭായ് യുടെ നിരാഹര സമരവുമായി ബന്ധപ്പെട്ട് ആണ് ഗവർണർ കത്തയച്ച ത്. മുഖ്യമന്ത്രിമാർ വിദേശത്ത് പോകുമ്പോൾ ഗവർണറെ അറിയിക്കുന്ന പതിവ് ഉണ്ടെന്നെന്നും എന്നാൽ കഴിഞ്ഞ രണ്ടു തവണ മുഖ്യമന്ത്രി അത് പാലിച്ചില്ലെന്നും കാതിൽ ഗവർണർ ചൂണ്ടിക്കാ ട്ടുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →