കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം. ആർട്‌സ് സയൻസ് കോളേജ് സൈക്കോളജി അപ്രൻറീസ് അഭിമുഖം

2022-23 സാമ്പത്തിക വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ JEEVANI : Centre for well being – പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സൈക്കോളജി അപ്രൻറീസ് നെ, പ്രതിമാസ വേതനം 17,600 രൂപ നിരക്കിൽ 2023 മാർച്ച് 31 വരെ താല്ക്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഒക്ടോബർ 19ന് രാവിലെ 10. 30 അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം.

Share
അഭിപ്രായം എഴുതാം