കാലടി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കൈപ്പട്ടൂർ മരോട്ടിക്കുടി വീട്ടിൽ ഷിന്റോ, റോളി ദമ്പതികളുടെ മകൾ ഹെൽന (ഒരു വയസ്) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കവേയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.