കോഴി വളര്‍ത്തല്‍ പരിശീലനം

കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്യ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  സെപ്റ്റംബര്‍ 28,29,30 തീയതികളിലായി കോഴി വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 27 ന് വൈകുന്നേരം അഞ്ചിന്  മുമ്പ്  8078572094  എന്ന ഫോണ്‍ നമ്പറില്‍  പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു.

Share
അഭിപ്രായം എഴുതാം