പെരുമ്പാവൂരിൽ രണ്ടുനില വീട് ഇടിഞ്ഞ് പതിമൂന്നുകാരൻ മരിച്ചു

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് രണ്ടുനില വീട് ഇടിഞ്ഞു താഴ്ന്നു . അപകടത്തിൽ 13 വയസ്സുള്ള ഹരിനാരായണൻ മരിച്ചു. 28/07/22 വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ഏഴുപേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി, ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാൽ ഹരിനാരായണന്റെ ജീവൻ രക്ഷിക്കാനായില്ല.

Share
അഭിപ്രായം എഴുതാം