ബക്രീദ്: ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ്

ആലപ്പുഴ: ബക്രീദ് പ്രമാണിച്ച് ജൂലൈ ഒന്ന് മുതല്‍ ജൂലൈ എട്ടു വരെ (ജൂലൈ മൂന്ന് ഒഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →