ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട്, ഷെയ്യ്ലി കൃഷ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് K രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബർമൂഡ ജൂലൈ 29 ന് ചിത്രം തിയേറ്ററിൽ പ്രദര്‍ശനത്തിനെത്തും.
ഇന്ദുഗോപന്‍ എന്ന കോമഡി കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. രമേശ് നാരയണന്‍ ആണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.