അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഏകാംഗ കമ്മിറ്റിയായ ജഡ്ജ് (റിട്ട.) അഭയ് മനോഹര്‍ സപ്രെ ജൂണ്‍ 7ന് രാവിലെ 10.30ന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ഡബ്ല്യു പി (സി) 365/2006 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി 2010 ആഗസ്റ്റ് 6ന് (06.08.2010) പുറപ്പെടുവിച്ച ഉത്തരവിലെ കേസുകളുമായി ബന്ധപ്പെട്ടാണ് സിറ്റിംഗ്. കമ്മറ്റിയില്‍ സമര്‍പ്പിച്ചിട്ടുള്ള വാദങ്ങളില്‍ അന്നേ ദിവസത്തെ സിറ്റിങ്ങില്‍ തീര്‍പ്പാക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *