എംജി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

പത്തനംതിട്ട: എംജി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. കെഎപി മൂന്നിലെ പൊലീസ് ഉദ്യോഗസ്ഥനായ മോഹന കൃഷ്ണനാണ് പരുക്കേറ്റത്.

Share
അഭിപ്രായം എഴുതാം