കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂര്‍, വരവൂര്‍ ഐടിഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. അവസാനതീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിവരെ. 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 8547630005, 9947895238 ഇ-മെയില്‍: ddscddkkd@gmail.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →