കോഴിക്കോട്: മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാം

കോഴിക്കോട്: മത്സ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഹാര്‍ബര്‍തൊഴിലാളികള്‍, മത്സ്യം ഉണക്കല്‍, പീലിങ്ങ് തൊഴിലാളികള്‍ക്കും അംഗത്വ അപേക്ഷ നല്‍കാം. അപേക്ഷകള്‍ www.fims.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ, അക്ഷയകേന്ദ്രം മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28 . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2383472

Share
അഭിപ്രായം എഴുതാം