റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ഫുട്പാത്ത് കയ്യേറ്റം നിയമ നടപടി ആരംഭിക്കുമെന്ന് മേയര്‍

January 11, 2022 - 3:17 pm

തൃശ്ശൂർ: ഫുട്പാത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറി സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി ആരംഭിക്കുന്നത്. 2 ദിവസത്തിനകം എല്ലാ കയ്യേറ്റവും സ്വമേധയാ ഒഴിവാക്കി കോര്‍പ്പറേഷനുമായി സഹകരിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *