റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
January 10, 2022 - 11:00 am
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വർഷത്തെ അട്ടപ്പാടിയിലെ ആദ്യ നവജാത ശിശു മരണമാണ് ഇത്.