ബിഹാറില്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: 10 മരണം

പട്‌ന: ബിഹാറില്‍ കുര്‍കുറെ, നൂഡില്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പത്തിലധികം തൊഴിലാളികള്‍ മരിച്ചു. മുസാഫര്‍പൂരിലെ ബേല വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →