റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു

December 25, 2021 - 8:30 am

മല്ലപ്പള്ളി: പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. 2021 ഡിസംബർ 24 വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.എഴുമറ്റൂർ കിളിയൻകാവിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിന്ന ലോറിയിലാണ് തീ പടർന്നത്. റാന്നിയിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ മറ്റ് വാഹനങ്ങൾ നീക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ആർക്കും പരിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *