എം.എസ്‌സി ഫുഡ് ടെക്‌നോളജി കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റിന് (സി.എഫ്.ആർ.ഡി)ന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ) നടത്തുന്ന എം.എസ്‌സി ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലെ (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) ഒഴിവുള്ള ഒരു മാനേജ്‌മെന്റ് സീറ്റിലേക്ക് 22ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. ഫോൺ: 0468-2240047, 9846585609.

Share
അഭിപ്രായം എഴുതാം