പത്തനംതിട്ട: ബി വി 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

പത്തനംതിട്ട: നഴ്സറിയില്‍ പരിപാലിക്കുന്നതിനുള്ള ബി വി 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക ഫോണ്‍ :  8078572094 

Share
അഭിപ്രായം എഴുതാം