തിരുവനന്തപുരം: തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന്റെ പുതിയ ബാച്ച് ഡിസംബർ ഒന്നിന് ആരംഭിക്കും. നവംബർ 24 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കോഴ്‌സ് സമയം, ഫീസ് മുതലായ വിശദ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2560333.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →