ഗ്രാമീണ ഗവേഷക സംഗമം 2021

ഗ്രാമീണ ഗവേഷക സംഗമം 2021 ന്റെ  തിരുവനന്തപുരം- കൊല്ലം  മേഖലയിലെ  പ്രാദേശിക തലത്തിലുള്ള സംഗമം 8 ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പട്ടത്തുള്ള മുഖ്യകാര്യാലയത്തിൽ നടക്കും. വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത മികച്ച സാങ്കേതിക വിദ്യകളാണ് പ്രാദേശിക തലത്തിൽ മത്സരിക്കുന്നത്.  പ്രാദേശിക സംഗമത്തിലെ  വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതല സംഗമം സംഘടിപ്പിക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →