പാലക്കാട്: അധ്യാപക ഒഴിവ്

പാലക്കാട്: വെണ്ണക്കര ജി.എച്ച്.എസില്‍ എച്ച്.എസ്.എ മലയാളം, യു.പി.എസ്.എ തസ്തികകളില്‍ ഒഴിവ്. കെ-ടെറ്റാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ ആറിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 9400925884.

Share
അഭിപ്രായം എഴുതാം