മിസ് കേരള അൻസി കബീറും റണ്ണർ അപ് അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ചു

കൊച്ചി: കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. 2019ലെ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്.

31/10/21 ഞായറാഴ്ച പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.

Share
അഭിപ്രായം എഴുതാം