കാസര്‍കോട്: കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ യു.പി.എസിന് ആവശ്യമായ 40 എ.എച്ച്/ 12 എ വി ട്യൂബുലര്‍ ബാറ്ററി 16 എണ്ണം വിതരണം ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്‍പര്യമുള്ള അംഗീകൃത നിര്‍മ്മാതാക്കളില്‍/വിതരണക്കാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 28ന് മൂന്ന് മണിക്കകം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 04994255749.