പാലക്കാട്: മേലെ പട്ടാമ്പി തെക്കുമുറിയിലുള്ള പാലക്കാട് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കുള്ളതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്നിന് 70 രൂപയാണ് വില. ഒക്ടോബര്‍ 29 ന് രാവിലെ 10 ന് വില്‍പന ആരംഭിക്കും. ഫോണ്‍: 6282937809.