ശ്യാം മോഹന്റെ കൊച്ചാൾ , മോഷൻ പോസ്റ്റർ റിലീസായി

കൊച്ചി : സിയാറ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്ഡ നിർമ്മിച്ച് യുവനടൻ നടൻ കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യം മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊച്ചാൾ . ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ആയി .

ഷൈൻ ടോം ചാക്കോ , വിജയരാഘവൻ, മുരളി ഗോപി , ഇന്ദ്രൻസ് , കൊച്ചുപ്രേമൻ , ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ , മേഘനാഥൻ , അസീം ജമാൽ , അക്രം മുഹമ്മദ്,ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, സലീം തുടങ്ങിയവർ അവർ പ്രധാനവേഷങ്ങളിലെത്തുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ഇസ്ക്ര സംഗീതം പകരുന്നു ‘

കഥ തിരക്കഥ സംഭാഷണം മിഥുൻ പി മദനൻ , പ്രജിത്ത് കെ പുരുഷൻ , ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് ബിജീഷ് ബാലകൃഷ്ണൻ ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ലളിത കുമാരി , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , കല ത്യാഗു തവനൂർ, മേക്കപ്പ് റോണക്സ് സേവ്യർ , വസ്ത്രാലങ്കാരം നിസര് റഹ്മത്ത്, സ്റ്റിൽസ് ഡാനി സിറിൾ പ്രാക്കുഴി, പരസ്യകല ആനന്ദ് രാജേന്ദ്രൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ചന്ദ്രൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമൽ വിജയ്, റിനോയ് ചന്ദ്രൻ , വാർത്താപ്രചരണം എസ് ദിനേശ്, എന്നിവർ നിർവഹിക്കുന്നു.

Share
അഭിപ്രായം എഴുതാം