ഗുണ്ടകളുടെ കുടിപ്പക: തൃശ്ശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

തൃശൂർ: തൃശ്ശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. പരിക്കേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രകിഷിക്കാനായില്ല. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സംശയം. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ഷമീർ. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Share
അഭിപ്രായം എഴുതാം