തിരുവനന്തപുരം: യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: ഉദ്ഘാടനം 28ന്

തിരുവനന്തപുരം: കെ-ഡിസ്‌ക് സംഘടിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ തിരുവനന്തപുരം നിയമസഭാ മണ്ഡലം പ്രൊമോഷൻ കാമ്പയിൻ തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ 28ന് ഉച്ചയ്ക്ക് രണ്ടിന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

Share
അഭിപ്രായം എഴുതാം