കാസർകോട്: മധൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2004 മോഡല്‍ ബോലെറോ ജീപ്പ് സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230427, 9496049739