തിരുവനന്തപുരം: തേൻ സംഭരിക്കും

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള കേരള ബീകീപ്പിംഗ് ഫെഡറേഷൻ അംഗീകൃത തേനീച്ച കർഷകരിൽ നിന്ന് കിലോക്ക് 135 രൂപ നിരക്കിൽ തേൻ സംഭരിക്കും. തേൻ വിപണനത്തിന് തയ്യാറുള്ള തേനീച്ച കർഷകർ പ്രവൃത്തി ദിനങ്ങളിൽ പാപ്പനംകോടുള്ള ബീ കീപ്പിംഗ് ഫെഡറേഷൻ ഓഫീസുമായോ, 8089530650 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം