ആലപ്പുഴ: വെളളിയാഴ്ച ആല പ്പുഴയിൽ റെക്കോർഡ് വാക്സിനേഷൻ

ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച നടന്നത് റെക്കോർഡ് വാക്സിനേഷൻ. വെള്ളിയാഴ്ച മാത്രം 53,000 പേർക്കാണ് കോവിഡ് വാക്സിൻ നൽകിയത്. വയോജനങ്ങൾക്ക് നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി വാക്സിനേഷൻ സ്വീകരിക്കാനുള്ള അവസരവും ജില്ലയിൽ ഒരുക്കിയിട്ടുണ്ട് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം