കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് https://kollam.kvs.ac.in വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലു വരെ ആണ് രജിസ്‌ട്രേഷന്‍ സമയം. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമും ഓപ്ഷന്‍ ഫോമും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഓഗസ്റ്റ് 10 വൈകുന്നേരം നാലിനകം സ്‌കൂളില്‍ നേരിട്ട് സമര്‍പ്പിക്കണം.