അറിയിപ്പുകള്കൊല്ലം: കെട്ടിടം ലേലത്തിന് August 2, 2021August 2, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കൊല്ലം: തൃക്കടവൂര്‍ വില്ലേജ് ഓഫീസിലെ പഴയ കെട്ടിടം ലേലത്തിന്. ഓഗസ്റ്റ് 18 രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം നടത്തുമെന്ന് തഹസീര്‍ദാര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ഓഫീസിലും 04742742116 നമ്പരിലും ലഭിക്കും. Share