കൊല്ലം: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കുന്ന ‘ഉജ്ജ്വലം’ പദ്ധതിയുടെ കൈപ്പുസ്തകം തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ 10 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ലഭിക്കും. ഫോണ്‍- 04742792957, 7403119714.