ടോക്യോ: ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് 31/07/2021 ശനിയാഴ്ച പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനുവിന്‍റെ പരാജയം.
Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ
Read Also: ഒളിമ്പിക്സ് ഇന്ത്യ: ബാഡ്‌മിന്‍റണില്‍ പി.വി. സിന്ധു സെമിയിൽ
Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ പോരാട്ടം
Read Also: ഒളിമ്പിക്സ് ഇന്ത്യ: അത്‌ലറ്റിക്സിൽ നിരാശ