കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അബിന്‍ ജോസഫിന്‌

തിരുവനന്തപുരം : കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത്‌ അബിന്‍ ജോസഫിന്‌ . ” കല്യാശേരി തിസീസ്‌ ” എന്ന രചനക്കാണ്‌ പുരസ്‌കാരം. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരം ഗ്രേസിയുടെ ” വാഴ്‌ത്തപ്പെട്ടപൂച്ച” എന്ന രചനക്കാണ്‌.

Share
അഭിപ്രായം എഴുതാം