ഇന്ത്യയടക്കം 21 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ

മനാമ: കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കം 21 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ. ബഹ്റൈൻ റെസിഡന്റ് വിസാ ഉടമകളൊഴികെ 16 രാജ്യങ്ങളെയാണ് ബഹ്റൈൻ പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തെ തന്നെ ബഹ്റൈന്റെ റെഡ് ലിസ്റ്റിലുള്ള രാജ്യമാണ് ഇന്ത്യ.

Share
അഭിപ്രായം എഴുതാം