ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പ്രമുഖരായ 14 മന്ത്രിമാർ പുറത്തായി. ആരോഗ്യമന്ത്രി ഹർഷവർധൻ, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ, തൊഴിൽമന്ത്രി സന്തോഷ് ഗംഗ്വാർ പ്രമുഖർ ഉൾപ്പെടുന്നവരാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
രാജിവെച്ച മന്ത്രിമാർ:
ഹർഷ് വർധൻ
രമേഷ് പൊഖ്രിയാൽ
സദാനന്ദ ഗൗഡ
സന്തോഷ് ഗംഗ്‌വാർ
ദേബശ്രീ ചൗധരി
സഞ്ജയ് ധോത്ത്രേ
റാവു സാഹിബ് ധൻവേ
പ്രതാപ് സാരംഗി
ബാബുൽ സുപ്രിയോ
അശ്വിനി ചൗബേ
പ്രകാശ് ജാവഡേക്കർ
രവി ശങ്കർ പ്രസാദ്
നിയുക്ത മന്ത്രിമാരു പട്ടിക:
നാരായണ്‍ ടാതു റാണെ
സര്‍ബാനന്ദ സോനോവാള്‍
ഡോ. വീരേന്ദ്ര കുമാര്‍
ജ്യോതിരാതിത്യ സിന്ധ്യ
രാമചന്ദ്രപ്രസാദ്
അശ്വിനി വൈഷ്‌ണോ
പശുപതി കുമാര്‍ പരാസ്
കിരണ്‍ റിജ്ജ്ജു
രാജ്കുമാര്‍ സിങ്
ഹര്‍ദീപ് സിങ് പുരി
മന്‍ഷുക് മന്‍ഡാവിയ
12.ഭൂപേന്ദ്ര യാദവ്
പര്‍ഷോതം രുപാല
ജി. കിഷന്‍ റെഡ്ഡി
പങ്കജ് ചൗധരി
അനുപ്രിയസിങ് പട്ടേല്‍
സത്യപാല്‍ സിങ് ബഹേല്‍
രാജീവ് ചന്ദ്രശേഖര്‍
ശോഭ കരന്ദ്‌ലജെ
ഭാനു പ്രതാപ് സിങ് വര്‍മ
ദര്‍ശമ വിക്രം ജാര്‍ദേഷ്
മീനാക്ഷി ലേഖി
അന്നപൂര്‍ണദേവി
എ. നാരായണസ്വാമി
കൗശല്‍ കിഷോര്‍
അജയ് ഭട്ട്
ബി.എല്‍. വര്‍മ
അജയ് കുമാര്‍
ചൗഹാന്‍ ദേവുനിഷ്
ഭഗവന്ത് കുഭ
കപില്‍ മോരേഷ്വര്‍ പട്ടീല്‍
പ്രതിമ ഭൗമിക്
സുഭാസ് സര്‍ക്കാര്‍
ഭഗവത് കിഷ്ണറാവു കരാട്
രാജ്കുമാര്‍ രഞ്ജന്‍ സിങ്
ഭാരതി പ്രവീണ്‍ പവാര്‍
ബിശ്വേശര്‍ തുഡു
39.ശാന്ത്‌നു ഠാക്കൂര്‍
മുഞ്ഞപാറ മഹേന്ദ്രഭായി
ജോണ്‍ ബര്‍ല
എല്‍.മുരുകന്‍
നിതീഷ് പ്രമാണിക്